Sunday, June 6, 2010

ചിത്രഗീതം

ഇവയൊന്നും എന്റെ ഫോട്ടോകള്‍ അല്ല. ഫോട്ടോഗ്രാഫിയില്‍ കമ്പമുള്ള ഒരു നോര്‍ത്ത് ഇന്‍ഡ്യന്‍ കൂട്ടുകാരി എടുത്ത കുറെ ചിത്രങ്ങള്‍ എനിക്കു സമ്മാനിച്ചതാണ്‌. അവ നിങ്ങളുമായി പങ്കുവയ്ക്കുന്നു. ഒപ്പം കുറെ നല്ല ഗാനങ്ങളും.

എല്ലാ ചിത്രങ്ങള്‍ക്കും പറ്റിയ പാട്ടുകള്‍ കിട്ടിയില്ല. നിങ്ങള്‍ പറ്റിയ പാട്ടുകള്‍ നിര്‍ദ്ദേശിച്ചാല്‍ തീര്‍ച്ചയായും ചേര്‍ക്കാം.

ലജ്ജാവതിയേ.... Tampa Zoo, Tampa, Florida, USA


സുമം‌ഗലീ നീയോര്‍മ്മിക്കുമോ? Tampa Zoo, Tampa, Florida, USA.


കണ്ണും കണ്ണും തമ്മില്‍ തമ്മില്‍ Brookgreen Gardens, Myrtle Beach, South Carolina, USA.


അന്തിപ്പൊന്‍‌വെട്ടം Near Lonawala, Maharashtra, India.


സ്വര്‍ഗ്ഗത്തേക്കാള്‍ സുന്ദരം.... Smoky Mountains, Tennessee, USA.


യവന സുന്ദരി Brookgreen Gardens, Myrtle Beach, South Carolina, USA.


നഗരം Jersey City, New Jersey, USA.


ചെമ്പരത്തിപ്പൂവ് Anchorage, Alaska, USA.


പൊയ്ക Tampa Zoo, Tampa, Florida, USA


Cherry Blossom. Washington, DC, USA. Thousands of cherry trees in Washington blossom in early April. It lasts only for few days.


Washington Monument, Washington, D.C., USA.


Washington Monument, Washington, D.C., USA.


Washington Monument at night.


Washington, D.C., USA.

Scene from a hotel lobby in Denver, Colrado, USA.

Near LA Beach, Los Angeles, California, USA.

Las Vegas, Nevadaa, USA.



Beach Cottages at Maldives

Myrtle Beach, South Carolina, USA.

62 comments:

പാഞ്ചാലി June 6, 2010 at 9:14 PM  

ഒറ്റനോട്ടത്തിൽ മിക്കവയും ഇഷ്ടമായി! കൂട്ടുകാരിയെ അഭിനന്ദനങ്ങൾ അറിയിക്കുക!
പാട്ടെല്ലാം പിന്നെ സൌകര്യമായിരുന്നു കേട്ടോളാം!
:)

krishnakumar513 June 6, 2010 at 11:14 PM  

വാഷിങ്ടണ്‍ ഫോട്ടോസ് എല്ലാം നന്നായി.

Ashly June 7, 2010 at 12:21 AM  

thanks !!!!! ആ സുമഗലി...കലക്കി....

Pd June 7, 2010 at 12:25 AM  

ഫൊട്ടോസ് നന്നായിരിക്കുന്നു, പാട്ടുകള് വീട്ടില്ന്ന് കേട്ടോളാം, സൃഹൃത്തിനെ അഭിനന്ദനം അറിയിക്കൂ.

Wash'Allan JK | വഷളന്‍ ജേക്കെ June 7, 2010 at 12:54 AM  

എല്ലാ പടത്തിനും കൂടി ചേര്‍ത്ത് ഒരു പാട്ട് ഇടുന്നു.

വരയും വരിയും : സിബു നൂറനാട് June 7, 2010 at 4:09 AM  

കിടിലന്‍ ഫോട്ടോസ് ആണ് കേട്ടോ...

അലി June 7, 2010 at 4:40 AM  

നല്ല ഫോട്ടോസ്!

ശ്രീ June 7, 2010 at 4:44 AM  

ചിത്രങ്ങളെല്ലാം നന്നായി

Naushu June 7, 2010 at 5:37 AM  

ചിത്രങ്ങള്‍ എല്ലാം മനോഹരമായിട്ടുണ്ട്...
കൂട്ടുകാരിക്ക്(കുറച്ചു നിനക്കും)അഭിനന്ദനങ്ങള്‍ ..

Unknown June 7, 2010 at 7:18 AM  

ചിത്രങ്ങളെല്ലാം നന്നായി, ആദ്യത്തേത് കൂടുതലിഷ്ടപ്പെട്ടു.
വായാടിക്കും കൂട്ടുകാരിക്കും അഭിനന്ദനങ്ങള്‍.

Readers Dais June 7, 2010 at 10:37 AM  

Hi! Thathamma...

The peep thru ur freinds lens this time too takes the reader to a beautiful world of pics & captions

Thanks for sharing :)
fly high...

പട്ടേപ്പാടം റാംജി June 7, 2010 at 11:17 AM  

ചിത്രങ്ങളെല്ലാം തന്നെ കേമം.
പല ചിത്രങ്ങളില്‍ നിന്നും കണ്ണെടുക്കാന്‍ തോന്നുന്നില്ല.
എനിക്ക് ഏറ്റവും ഇഷ്ടായത് യവനസുന്ദരി.

Manoraj June 7, 2010 at 11:48 AM  

വായാടിക്ക് ഇടിയും തൊഴിയും കൂട്ടുകാരിക്ക് അഭിനന്ദങ്ങളും.. ഇല്ല വായാടീ. എന്നെക്കൊണ്ടത് ചെയ്യിക്കരുത്. പ്ലീസ്. നല്ല ചിത്രങ്ങൾ. പിന്നെ വല്ലവമുമെടുത്ത ചിത്രത്തിൽ വല്ലവന്റെയും പാട്ട് കേറ്റിയ വായാടീ.. ഇതാ പറയുന്നത് വല്ലഭനു പുല്ലും ആയുധം എന്ന്.

Sulfikar Manalvayal June 7, 2010 at 2:26 PM  

പോട്ടം കൊടുക്കാനുണ്ടോ പോട്ടം. അമ്മാ വല്ല പോട്ടവും തരണേ. എന്റെ ബ്ലോഗിലിടാനാ.
സാറന്മാരെ ചേച്ചിമാരെ വല്ല പോട്ടവും തന്നു സഹായിക്കണേ.....
(വിദൂര ഭാവിയിലോന്നുമല്ല ഉടന്‍ തന്നെ പ്രതീക്ഷിക്കാം ഇതും)
പ്രിയമുള്ളവരേ. മേല്‍ പറഞ്ഞ ഈ മഹത്തായ സംരംഭത്തിന് ശ്രീമതി (അതോ ശ്രീ "മതിയോ") വായാടി തുടക്കം കുറിച്ച വിവരം മാലോകരെ ഇതിനാല്‍ അറിയിച്ചു കൊള്ളുന്നു.
ഡും ഡും ഡും ............(ചുരുട്ട് മടക്കുന്നു ഭടന്‍ അടുത്ത കവലയിലേക്ക്)
അപ്പോള്‍ ഇതായിരുന്നല്ലേ കഴിഞ്ഞ കുറെ ദിവസങ്ങളിലെ പരിപാടി. (വായാടിക്ക് ചിത്രവും ആയുധം എന്നാക്കാം)
കുത്തിയിരുന്ന് അധ്വാനിച്ചതിനു ഫലമുണ്ടായി കേട്ടോ. ഫോട്ടോ എല്ലാം നന്നായിരുന്നു തുടിക്കുന്ന ചിത്രങ്ങള്‍. (കൂടുകാരിക്ക് കിടക്കട്ടെ എന്റെ വകയും ഒരു അഭിനന്ദനം. അതിനു ചിലവൊന്നുമില്ലല്ലോ)
പാട്ടുകള്‍ അതും നന്നായി. ഗൂഗിള്‍ അമ്മാവനും യുട്യൂബ് ചേച്ചിക്കും നമഹ. അവരില്ലായിരുന്നെങ്കില്‍ വായാടിയൊക്കെ എന്ത് ചെയ്യുമായിരുന്നെന്നു ഓര്‍ത്തു പോയി.
"ചിത്രഗീതം" എന്ന് കേട്ടപ്പോള്‍ എന്റെ ചെറുപ്പ കാലത്ത് ക്ലബിലെ ടെലിവിഷനില്‍ ചിത്രഗീതം കാണുന്നതോര്‍ത്തു പോയി. (ഒരു പോസ്റ്റ്‌ ആക്കിയാലോ)

മൂരാച്ചി June 7, 2010 at 3:16 PM  

വായാടി "കാണാത്ത" കാഴ്ചകള്‍ എന്ന ബ്ലോഗിലല്ലേ ശരിക്കും ഈ പോസ്റ്റ് ഇടേണ്ടത്?

സ്വപ്നാടകന്‍ June 7, 2010 at 6:14 PM  

ഗംഭീര ചിത്രങ്ങള്‍ !!!..സുഹൃത്തിനെ അഭിനന്ദനങ്ങള്‍ അറിയിക്കുക...പങ്കു വച്ചതിനു പ്രത്യേക നന്ദിനി..

ആ മൂന്നാമത്തെ ചിത്രത്തിനു ഈ പാട്ടാ കൂടുത മാച്ച്..

"കണ്ണില്‍ കണ്ണില്‍ നോക്കിയിരുന്നാല്‍..
കരളിന്‍ ദാഹം തീരുമോ?...
മധുരയൌവന രാഗസീമകള്‍..
മിഴിയില്‍ മാത്രമൊടുങ്ങുമോ..?"

അതെങ്കില്‍ ഇതാകാം..

"കണ്ണും കണ്ണും..തമ്മില്‍ തമ്മില്‍...
കഥകള്‍ കൈമാറും അനുരാഗമേ.."

ശ്രീനാഥന്‍ June 7, 2010 at 8:01 PM  

ചേതോഹരം ചിത്രങ്ങള്‍, വായാടിക്കും കൂട്ടുകാരിക്കും അഭിനന്ദനം ഉമ്പായിസുമങ്ഗലി ഒന്ന് വേറെത്തന്നെ. പിന്നെ, കൗതുകത്താല്‍ ചോദിക്കയാണ്, ആദ്യ ചിത്രത്തിലെ ആരാണ് വായാടി?

സ്വപ്നാടകന്‍ June 7, 2010 at 11:23 PM  

ബൈ ദി ഭൈ..ഒരു കാര്യം പറയാന്‍ വിട്ടുപോയി..ആ ചെറിപ്പൂക്കള്‍ നമ്മുടെ നാട്ടിലും വിടര്‍ന്നത് കണ്ടിട്ടുണ്ടോ വായാടി??

നനവ് June 8, 2010 at 1:53 AM  

ഫോട്ടോകൾ മിക്കവയും ഇഷ്ടമായി...യവനസുന്ദരി ഏറ്റവും കൂടുതൽ...വായാടിക്കും കൂട്ടുകാരിക്കും അഭിനന്ദനങ്ങൾ....

Vayady June 8, 2010 at 7:43 AM  

@പാഞ്ചാലി- നന്ദി
@krishnakumar513-പ്രത്യേകിച്ച് രാത്രിയില്‍ എടുത്ത ആ ഫോട്ടോ എനിക്ക് നല്ലയിഷ്ടമായി.
@Captain Haddock-തിരിച്ചും താങ്ക്സ്.:)
@Pd-ഫോട്ടോസ് ഇഷ്ടമായെന്നറിഞ്ഞതില്‍ സന്തോഷം.
@വഷളന്‍-ആ പാട്ട് എനിക്കിഷ്ടമായില്ല. പൊട്ടപ്പാട്ട്.
@സിബു-താങ്ക്സ്
@ അലി- വന്നതില്‍ സന്തോഷം.
@ശ്രീ‌- കുറേ നാളായല്ലോ കണ്ടിട്ട്.
@Naushu-കൂട്ടത്തില്‍ എനിക്കും കുറച്ച് അഭിനന്ദനം തന്നതിന്‌ നന്ദി. :)
@തെച്ചിക്കോടന്‍-നന്ദി.
@ Readers Dais (നിര്‍മ്മല്‍)-Thanks for your encouraging words.
@ പട്ടേപ്പാടം റാംജി-എനിക്കും യവനസുന്ദരി ഒരുപാടിഷ്ടമായി. നന്ദി റാംജി.
@Manoraj-വല്ലഭനു പുല്ലും ആയുധം എന്നു പറയുന്നത് ഇതാണല്ലേ. അര്‍ത്ഥം പറഞ്ഞു തന്നതിന്‌ താങ്ക്സ് .
@ SULFI-കൂടുകാരിയോട് അഭിനന്ദനം പറയാം കേട്ടോ.
@ മൂരാച്ചി- ഉം..സത്യസന്ധതയ്ക്ക് കിട്ടിയ പ്രതിഫലം.
@സ്വപ്നാടകന്‍- ശരിയാണ്‌. ആ പാട്ട് അതിന്‌ നന്നായി യോജിക്കും. താങ്ക്സ്. പിന്നെ ആ ചെറിപ്പൂക്കള്‍ നാട്ടില്‍ ഞാന്‍ കണ്ടതായി ഓര്‍ക്കുന്നില്ല.
@ശ്രീനാഥന്‍-"ആദ്യ ചിത്രത്തിലെ ആരാണ് വായാടി?"
ഒരു മിനിറ്റ് ഞാനൊന്ന് കണ്ണാടിയില്‍ നോക്കിയിട്ടു വരാം..എന്നിട്ട് പറയാം. :)
@നനവ്- യവനസുന്ദരി എനിക്കും വളരെയിഷ്ടമായി. അഭിനന്ദനത്തിനും വരവിനും നന്ദി.

സ്വപ്നാടകന്‍ June 8, 2010 at 7:54 AM  

എന്നാ ഇന്നു മെയില്‍ ചെയ്തോട്ടാ...കേരളത്തിലെ ആ ചെറിപ്പൂക്കളുടെ ചിത്രം അയച്ചേക്കാം

Vayady June 8, 2010 at 8:39 AM  

@സ്വപ്നാടകന്‍-
അയച്ചു തരൂ. താങ്ക്സ്.

Pottichiri Paramu June 8, 2010 at 9:26 AM  

ചിത്രങ്ങളെല്ലാം നന്നായിട്ടുണ്ട് കേട്ടൊ..നമ്മുടെ ക്ലാസ്സില്‍ ഒരു ദിവസം വായാടിയുടെ ചിത്രപ്രദര്‍ശനം നടത്താം ..എന്തു പറയുന്നു...

.. June 8, 2010 at 10:43 AM  

http://lh6.ggpht.com/_A_4KrvEvhYA/TArxe9dYXAI/AAAAAAAAApQ/G4yUqLQfxT0/s800/080.JPG



ഈ ചിത്രം എനിക്കിഷ്ടായി..

ഉപാസന || Upasana June 9, 2010 at 6:07 AM  

Nice Photos.
yavanasundari very good
:-)

Anil cheleri kumaran June 9, 2010 at 10:14 AM  

അടിപൊളി പടങ്ങള്‍.

ഭാനു കളരിക്കല്‍ June 9, 2010 at 10:56 AM  

zilpangal ere eshtapettu. ava ennu aar untaakki. eviteyanu pradarzippichchirikkunnath ekkaryangal share cheythal nannayirunnu.

Vayady June 9, 2010 at 9:44 PM  

@Pottichiri Paramu-"നമ്മുടെ ക്ലാസ്സില്‍ ഒരു ദിവസം വായാടിയുടെ ചിത്രപ്രദര്‍ശനം നടത്താം"
തീര്‍ച്ചയായും. ചിത്രങ്ങള്‍ ഇഷ്ടമായതില്‍ സന്തോഷം.
@രവി- താങ്ക്സ്.
@ഉപാസന- എനിക്കും ആ ഫോട്ടോ വളരെയിഷ്ടപ്പെട്ടു.
@കുമാരന്‍ | kumaran- നന്ദി.
@ഭാനു കളരിക്കല്‍- ഇങ്ങിനെയൊരു ചോദ്യം ആരും ഇതുവരെ ചോദിച്ചില്ല. സത്യം പറഞ്ഞാല്‍ എന്റെ സുഹൃത്തിനോട് ഞാനും ചോദിച്ചിരുന്നില്ല. ശില്‍‌പങ്ങളെല്ലാം South Carolina-യിലെ Myrtle Beach-ലുള്ള Brookgreen Gardens-ല്‍ ഉള്ളതാണ്‌. USA യിലെ ആദ്യത്തെ ശില്‍‌പകല ഉദ്യാനമാണിത്. മുന്നൂറ്റി അന്‍പത് ശില്‍‌പികള്‍ തീര്‍ത്ത ആയിരത്തി ഇരുന്നൂറ് ശില്‍‌പങ്ങള്‍ ഇവിടെ പ്രദര്‍‌ശിപ്പിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ. ഇങ്ങിനെയൊരു ചോദ്യം ചോദിച്ചതു കൊണ്ട് കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ കഴിഞ്ഞു. അതിന്‌ പ്രത്യേക നന്ദി.

സഖി June 10, 2010 at 8:55 AM  

വായാടി, എല്ലാ ഫോട്ടോയും ഇഷ്ടമായി. കൂട്ടുകാരിയോട് പ്രത്യേകം അഭിനന്ദനം അറിയിക്കണം. Excellent Photographer. എനിക്കേറ്റവും ഇഷ്ടമായത് Smoky Mountains.

യോജിച്ച പാട്ടുകളൊന്നും മനസ്സില്‍ വരുന്നില്ല. ഒരു ശ്രമം നടത്തിയിട്ട് പിന്നെ വരാം.

vinus June 10, 2010 at 10:52 AM  

nalla padams.thudakkathil confessiontey karyam enthayirunnu ennu pidi kittanilla.

Sukanya June 11, 2010 at 1:49 AM  

ചിത്രത്തിന് പറ്റിയ പാട്ടുകള്‍, ലജ്ജാവതിയെ, സുമംഗലി, കണ്ണും കണ്ണും, ഇതൊക്കെ മാറ്റി വേറെ പാട്ട് സെലക്ട്‌ ചെയ്യാന്‍ പറഞ്ഞാല്‍ കുടുങ്ങിയതുതന്നെ. തലക്കെട്ട്‌ ദൂരദര്‍ശനിലെ വെള്ളിയാഴ്ചകളിലെ ചിത്രഗീതം പരിപാടി കാണാന്‍ കാത്തിരിക്കുന്ന കാലത്തെ ഓര്‍മപ്പെടുത്തി.

lekshmi. lachu June 11, 2010 at 1:35 PM  

കലക്കി....

jyo.mds June 14, 2010 at 4:00 AM  

പ്രത്യേകതയുള്ള ചിത്രങ്ങള്‍-എല്ലാം നന്നായിരിക്കുന്നു.

jayaraj June 15, 2010 at 9:05 AM  

the song "kaadu karutha kaadu" is best for the black photo in the list bottom

Kalavallabhan June 17, 2010 at 5:40 AM  

നല്ല ഫോട്ടോകൾ

വീകെ June 18, 2010 at 1:19 PM  

ചിത്രങ്ങൾ എല്ലാം നല്ലത്...

ആശംസകൾ....

Muhammed Shan June 20, 2010 at 10:57 AM  

നന്നായിരിക്കുന്നു
:)

ഹേമാംബിക | Hemambika June 21, 2010 at 9:34 AM  

ഫോട്ടോയെല്ലാം കലക്കി. അവസാന ഫോട്ടോയ്ക്ക് പറ്റിയ പാട്ട് : കാട് കറുത്ത കാട് ...(ഒന്ന് കൂടി നീട്ടി പാടണം..)

the man to walk with June 26, 2010 at 7:06 AM  

aha manoharam

raadha July 5, 2010 at 9:36 AM  

അസ്സലായിട്ടുണ്ട് ട്ടോ പടങ്ങള്‍. കൂട്ടുകാരിയെ അറിയിച്ചെക്കുക

Prasanth Iranikulam July 10, 2010 at 2:27 AM  

നല്ല ചിത്രങ്ങള്‍‌, ചില മികച്ച ചിത്രങ്ങള്‍‌
കൂട്ടുകാരിക്കും ഇത് ഇവിടെ ഷെയര്‍‌ ചെയ്ത താങ്കള്‍ക്കും അഭിനന്ദനങ്ങള്‍‌ !

ഗീത July 11, 2010 at 8:51 AM  

അടിപൊളി ചിത്രങ്ങള്‍. ആ പാട്ട് സെലക്ഷന്‍ ആണ് ഒന്നാംതരമായത്. ആ ചെറി ബ്ലോസ്സം എന്ന ചിത്രത്തിന് പൂക്കാലം... എന്ന പാട്ട് യോജിക്കും. കൂട്ടുകാരിയെ അഭിനന്ദനം അറിയിക്കൂ.

വിമൽ July 13, 2010 at 2:54 PM  

പേരുപോൽത്തന്നെ മനോഹരം, ചിത്ര-
ഗീതകം കണ്ടെന്റെ കൺ കുളിർന്നു..
ഇനിയും വിടരട്ടെ.. ചിത്രങ്ങൾ ബ്ലോഗിലായ്
ശാരികപ്പൈതലെ… ചാരുശീലേ……..

ഹംസ July 19, 2010 at 4:35 AM  

ചിത്രങ്ങള്‍ എല്ലാം അടിപൊളി തന്നെ ഒരോന്നിനും പാട്ടുകള്‍കൂടി ചേര്‍ത്തപ്പോള്‍ അത് വേറിട്ട ഒരനുഭവമായി ...
ആശംസകള്‍ വായാടിക്കും കൂട്ടുകാരിക്കും :)

Sapna Anu B.George July 20, 2010 at 2:37 AM  

ബ്ലോഗില്‍ കണ്ടതിലും വായിച്ചതിലും,പരിചയപ്പെട്ടതിലും സന്തോഷം

Anonymous August 3, 2010 at 3:03 AM  

സത്യത്തിൽ സത്യദാസ് ഞെട്ടി,
ആ ജിറാഫിന്റെ നില്പ് കണ്ടിട്ട്.
“സുമംഗലി നീ ഓർമിക്കുമോ
സ്വപ്നത്തിലെങ്കിലും ഈ ഗാനം…”
ഈ പാട്ടാ യോജിച്ചത്.

Pranavam Ravikumar August 9, 2010 at 11:37 PM  

:-)

Good Pics!

ഗോപീകൃഷ്ണ൯.വി.ജി August 10, 2010 at 4:19 PM  

വളരെ വളരെ ഇഷ്ടമായി ,ചിത്രങ്ങളും അതിലുപരി അനുയോജ്യമായ പാട്ടുകളും.

വിരോധാഭാസന്‍ August 15, 2010 at 8:48 AM  

മനോഹരം...!!!!ഈ ചിത്രങ്ങള്‍ക്ക് പകരം വെയ്ക്കാന്‍ വാക്കുകളില്ല..!!

അനുമോദനങ്ങള്‍..!!

പ്രദീപ്‌ പേരശ്ശന്നൂര്‍ August 22, 2010 at 12:02 AM  

beautiful

Ashly September 6, 2010 at 5:32 AM  

എന്ത് പറ്റി ??? ഫിലിം എല്ലാം തീര്ര്നു പോയാ?

അഭി September 12, 2010 at 3:30 AM  

Very Nice

Ashamsakal

Akbar September 22, 2010 at 1:43 AM  

മനോഹര ചിത്രങ്ങള്‍. മനസ്സില്‍ ഒരു മൂളിപ്പാട്ട് പാടാന്‍ തോന്നുന്നു.

Sureshkumar Punjhayil October 6, 2010 at 1:24 PM  

Manoharam... Ashamsakal...!!!!

Naseef U Areacode November 14, 2010 at 9:24 AM  

ഉഗ്രന്‍ ഫോട്ടോകള്‍... വളരെ നന്നായിരിക്കുന്നു . പങ്കുവെച്ച വായാടിക്കും ഫോട്ടൊഎടുത്ത കൂട്ടുകാരിക്കും ആശംസകള്‍

ഹംസ November 23, 2010 at 12:40 PM  

വായാടീ പുതിയ ചിത്രങ്ങള്‍ ഒന്നും കിട്ടിയില്ലെ..

ചുമ്മാ ക്യാമറയും എടുത്ത് ഒന്നു കറങ്ങിവാ..... ( ഞങ്ങള്‍ക്ക് ഓസിനു കാണാലോ )

Jikkumon - Thattukadablog.com November 24, 2010 at 5:03 AM  

അടിപ്പൊളി വായാടി കിടിലം പോട്ടോസ്

Anya December 5, 2010 at 1:13 PM  

So WONDERFUL shots :-)
Lovely giraf !!!!!

:-)

Elayoden December 11, 2010 at 3:57 AM  

ഇത്രയും നല്ല ഫോട്ടോസ്..അതും ബ്ലോഗില്‍ നിന്ന് ആദ്യമായിട്ടാ കാണുന്നത്. എന്റെ ആശംസകള്‍ കൂടി അറിയിക്കുക, വാദിക്കും, സുഹൃത്തിനും..

A December 22, 2010 at 3:37 PM  

extraordinary. liked it.

സന്ദീപ്‌ പാമ്പള്ളി (Sandeep Pampally) April 16, 2011 at 1:35 PM  

വായാടീ........തന്നെപ്പോലെ സുന്ദരമാണീ പോസ്റ്റുകള്‍.....

RK August 9, 2012 at 12:00 PM  

സുഹൃത്തിന് ബ്ലോഗ്‌ ഇല്ലല്ലേ ......;)

Subscribe via E-mail

Enter your email address:

Delivered by FeedBurner

ജാലകം

Followers

പിച്ചും പേയും

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP